തിരുവനന്തപുരം: തനിക്ക് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നല്ലവരെ തെരഞ്ഞെടുക്കണമെന്നും ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
Read full storyTag: Rajendra Viswanath
റിപ്പോര്‍ട്ട്
രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍
By ന്യൂസ് ഡെസ്ക്
•
January 27, 2025
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി.. രാജ്ഭവന് അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍...
Read full story

