കൊച്ചി കസ്‌റ്റംസ്‌ കമ്മീഷണറായി രാജേന്ദ്രകുമാര്‍ ചുമതലയേറ്റു

കൊച്ചി. കസ്‌റ്റംസ്‌ പ്രിവന്റീവ് കമ്മീഷണറായി രാജേന്ദ്രകുമാര്‍ ചുമതലയേറ്റു. 1994 ബാച്ച്‌ ഐആര്‍എസ്‌ ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാര്‍ 2021 ഓഗസ്‌റ്റ് 9നാണ്‌ ചുമതലയേറ്റത്‌. മുന്‍ കമ്മീഷണര്‍ സുമിത്‌ കുമാര്‍ സ്ഥലം മാറി പോയ ഒഴിവിലാണ്‌ രാജേന്ദ്ര കുമാറിന്റെ നിയമനം. ജയ്‌പ്പൂര്‍ സ്വദേശിയാണ്‌ രാജേന്ദ്രകുമാര്‍. കരിപ്പൂര്‍ …

കൊച്ചി കസ്‌റ്റംസ്‌ കമ്മീഷണറായി രാജേന്ദ്രകുമാര്‍ ചുമതലയേറ്റു Read More