
റിപ്പോര്‍ട്ട്
വെള്ളത്തിൽ പോയ ഫോൺ തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
By ന്യൂസ് ഡെസ്ക്
•
May 27, 2023
റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡ് ലാണ് സംഭവം. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി റിസർവോയർ വറ്റിച്ചത്. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള...
Read full story


