കോഴിക്കോട്: റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി.ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....
Read full story