റായ്ഗഡ്: ബുധനാഴ്ച്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിൽ ഇനിയും 119 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ നിരവധി വീടുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്.16 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്‍റെ രക്ഷാപ്രവർത്തനവും തിരച്ചിലും ഇന്ന് രാവിലെ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിൽ നിന്ന്...
Read full story
ന്യൂ ഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്നുണ്ടായ ജീവാപായത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ''മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നു...
Read full story