ന രാഷ്ട്രീയം പദവികൾക്കായി ഉള്ളതല്ല ന്യൂസ് ഡെസ്ക് പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തന്റെ ക്ലാരിറ്റിയാണ് : മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപുർത്താക്കിയാലും താൻ കോൺഗ്രസുകാരൻ തന്നെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.എല്ലാ കാലവും പാർട്ടിക്കാരനായി തുടരുമെന്നും അതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ പ്രവർത്തനം പദവികൾക്കായി മാത്രമുള്ളതല്ലെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.കഴിഞ്ഞ പത്ത് വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വലിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു.ജനപ്രതിനിധിയേക്കാൾ പാർട്ടി ഭാരവാഹിയായിരിക്കാനാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും തന്റെ രാഷ്ട്രീയം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ