പാലക്കാട്: രാജ്യം ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെ തിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം മുഴുവൻ പഹല്‍ഗാമില്‍...
Read full story