
കളിക്കിടെ പാമ്പിനെ വായിലാക്കി; കടിച്ച് ഒരുവയസുകാരന്; രക്ഷകയായി അമ്മ
റായ്ബറേലി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പിനെ വായിലാക്കി, കടിച്ച് ഒരുവയസുകാരന്. അതേസമയം, മകന്റെ വായില്‍ പാമ്പിനെ കണ്ട് ഓടിയെത്തിയ അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞ് രക്ഷപ്പെട്ടു. എന്നാല്‍ അതീവ വിഷമുള്ള പാമ്പിനെ കുഞ്ഞ് കടിച്ചിരുന്നു. അതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിക്ക് വിഷചികിത്സ നല്കി. …