തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ കു​ടും​ബം. ത​ന്‍റെ മ​ക​ളു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച ല​ക്ഷ്മി സു​രേ​ഷ് ഗോ​പി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് വ​ഴി, അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ ഓ​രോ​രു​ത്ത​രു​ടെ​യും കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ വീ​തം...
Read full story