
റിപ്പോര്‍ട്ട്
ഉഷ്ണകാല മുന്നൊരുക്കങ്ങൾ : ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവെക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
March 7, 2023
ന്യൂഡൽഹി: ഉഷ്ണകാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കന്നുകാലിത്തീറ്റ, അണക്കെട്ടുകളിലെ ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നിർദേശിച്ചു. ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവെക്കാൻ ഫുഡ് കോർപ്പറേഷൻ...
Read full story

