റിപ്പോര്‍ട്ട്
സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത് നിർദേശിച്ച് കേരള പ്രതിനിധി
By ന്യൂസ് ഡെസ്ക്
•
September 25, 2025
ചണ്ഡിഗഢ്: കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചും സർക്കാരിന് പിന്തുണയറിയിച്ചും സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത് നിർദേശിച്ച് കേരള പ്രതിനിധി. പത്തനംതിട്ടയിൽനിന്നുള്ള ആർ. പ്രസാദാണ് ഭേദഗതി നിർദേശിച്ചത്. കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി...
Read full story

