സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അദ്ധ്യാപകരെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ നീക്കം

August 2, 2021

കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അദ്ധ്യാപക,അനദ്ധ്യാപകരായ 5 പേരെ നുണപരിശോധനക്ക്‌ വിധേയരാക്കാനാണ്‌ പോലീസ്‌ നീക്കം. വകുപ്പ്‌ മേധാവിയോടുളള പിണക്കം തീര്‍ക്കാനാണ്‌ ഉത്തരക്കടലാസ്‌ കടത്തിയതെന്ന സൂചനയും പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌കൃത സാഹിത്യത്തിലെ 276 …