ന ദേശീയ പരീക്ഷാ ഏജൻസിയുടെ നിർണായക തീരുമാനം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾനീറ്റ് ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേനയെ ഉപയോഗിക്കും.ജൂൺ 21 നാണ് പരീക്ഷ നടക്കുന്നത്.ആദ്യമായാണ് ഈ സുരക്ഷാ സംവിധാനം നടപ്പാക്കുന്നത്.തെലങ്കാനയിൽ 73,000 വിദ്യാർഥികൾ പരീക്ഷ എഴുതും.വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം നൽകി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ