കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് ഖ​​​​ത്ത​​​​ര്‍, ബ​​​​ഹ​​​റി​​​​ന്‍, യു​​​​എ​​​​ഇ, ഒ​​​​മാ​​​​ന്‍, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് ഏപ്രിൽ 30 മുതൽ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍​ക്കു​​​ പു​​​​റ​​​​മെ അ​​​​മൃ​​​​ത്‌​​​​സ​​​​ര്‍, ബം​​​​ഗ​​​​ളൂ​​​​രു, ഡ​​​​ല്‍​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​യ്പു​​​​ര്‍, ല​​​​ക്നോ, മം​​​​ഗ​​​​ളൂ​​​​രു,...
Read full story
ന്യൂയോര്‍ക്ക്: ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സുരക്ഷാ കൗണ്‍സില്‍...
Read full story