
റിപ്പോര്‍ട്ട്
ഖുര്‍ആനില്‍ നിന്നും 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി, ഹരജിക്കാരനെതിരെ രൂക്ഷ വിമർശനവും 50,000 രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
April 12, 2021
ന്യൂഡൽഹി: ഖുര്‍ആനില്‍ നിന്നും 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയ്ക്കുനേരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജി 50000 രൂപ പിഴയോടെ തള്ളിയ കോടതി ഹര്ജിക്കാരന് ഉന്നയിക്കുന്നത് അതീവ ബാലിശമായ കാര്യങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിലൂടെ ഹര്ജിക്കാരന് കോടതിയുടെ വിലപ്പെട്ട സമയം...
Read full story


