കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖല മികച്ച ഗുണനിലവാരത്തിലേക്ക് ആരോഗ്യ മന്ത്രി

September 8, 2020

കാസര്‍കോട്: ജില്ലയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന  ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും  ചികിത്സ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. …