ഇരുവശവും നടപ്പാത, ചെടികള്‍, ഇരിപ്പിടങ്ങള്‍, ജംഗ്ഷനുകളുടെ വിപുലീകരണം തുടങ്ങിയവ ലക്ഷ്യമിടുന്നു പത്തനംതിട്ട: പത്തനംതിട്ട റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം …