കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ബം​​​​​​​ഗാ​​​​​​​ൾ, ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ആ​​​​​​​സാം, പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ഫ​​​​​​​ലം ഇ​​​​​​​ന്ന​​​​​​​റി​​​​​​​യാം. ബം​​ഗാ​​ളി​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ ഭ​​ര​​ണം തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​മ്പോ​​​​​​​ൾ ബം​​​​​​​ഗാ​​​​​​​ൾ പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു ബി​​​​​​​ജെ​​​​​​​പി ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം എ​​​​​​​ക്സി​​​​​​​റ്റ്...
Read full story
പാലക്കാട്: പുതുശ്ശേരിയില്‍ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയില്‍ കൊടുവായൂര്‍ സ്വദേശി സഹദേവന്‍, കൊടുവായൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. മെയ് 31 ശനിയാഴ്ച വൈകീട്ട് ആണ് ഇവർ പോലീസിന്റെ...
Read full story
വാഴ്‌സോ: മലയാളി യുവാവിനെ പോളണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷരീഫ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം.ഇബ്രാഹിം താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയില്‍...
Read full story
മാനന്തവാടി: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയുടെ മൂന്നാംവാർഡായ പിലാക്കാവ് മണിയൻക്കുന്നിലിറങ്ങിയ കടുവ...
Read full story
റിപ്പോര്‍ട്ട്

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ചു

By ന്യൂസ് ഡെസ്ക് January 13, 2023
മാനന്തവാടി: ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടര്‍നാട്ടെ കടുവയെ കണ്ടെത്തി പിടികൂടാനായി കാമറകളും കൂടുകളും സ്ഥാപിച്ചു.പുതുശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്താണ് കൃഷ്ണഗിരിയില്‍ നിന്നെത്തിച്ച കൂടുകള്‍ സ്ഥാപിച്ചത്. കടുവയുടെ നീക്കം നിരീക്ഷിക്കാനായി കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. തൊണ്ടാര്‍നാട്...
Read full story
റിപ്പോര്‍ട്ട്

എ.ബി.സി.ഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് December 15, 2022
ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്, 40-വോട്ടര്‍ ഐഡി, 45-ബാങ്ക് അക്കൗണ്ട്,...
Read full story
പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ചുള്ളിമട കോട്ടാമുട്ടിയിൽ വനമേഖലയോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന രാജേന്ദ്രന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. ഈ കുടുംബത്തിന്റെ ദൈന്യതയെക്കുറിച്ച് വന്ന ഫീച്ചർ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ...
Read full story
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പൊലീസിനെതിരെ വിമർശനം. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു. പൊലീസിനെ...
Read full story
പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പത്തി ഊരില്‍ കുടുംബശ്രീ യൂത്ത് ക്ലബ് ആരംഭിച്ചു. കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്ലബിന് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. പുതുശ്ശേരി...
Read full story