ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ നാല് സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ ആള്‍ക്കൂട്ടം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ നടന്ന സംബവത്തിന്റെ...
Read full story