മണിക്കൂറുകള്‍ക്കു മുന്‍പ് സ്‌ഫോടന മുന്നറിയിപ്പ് നല്‍കി: പഞ്ചാബ് സര്‍ക്കാരില്‍ വീഴ്ചയെന്ന് ആരോപണം
അമൃത്സര്‍: ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി വിമര്‍ശനം.സ്ഫോടനമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് പോലീസിന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം അത് ഗൗരവമായി എടുത്തില്ല.പാക് ചാരസംഘടന എ.എസ്.ഐയുടെ സഹായത്തോടെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ …