തൃശ്ശൂർ: മുരിയാട് പഞ്ചായത്തിൽ ‘കേരനാട് മുരിയാട്’ തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം December 18, 2021 തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള ‘കേരനാട് മുരിയാട്’ തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ആദ്യ തെങ്ങിൻ തൈ നൽകി …