
വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക
സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്തു വിടുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വിടാന്‍ ഒരുങ്ങുന്നത്. …