
റിപ്പോര്‍ട്ട്
വനിതാ ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
By News Editor
•
May 25, 2026
. ചേർത്തല (ആലപ്പുഴ): കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പിലെ ജീവനക്കാരെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായ മകൻ അറസ്റ്റിൽ. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ വാടകയ്ക്കു താമസിക്കുന്ന...
Read full story


