റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി- ബി.സന്ധ്യ
By ന്യൂസ് ഡെസ്ക്
•
December 8, 2025
. കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍. എന്നാല്‍ ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ പറഞ്ഞു. ഗുഢാലോചന എപ്പോഴും...
Read full story

