റിപ്പോര്‍ട്ട്
മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ചതായി പരാതി
By News Editor
•
May 1, 2026
പത്തനംതിട്ട: മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി ഊർജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന് പ്രകാരം ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ചതായി പരാതി. പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്. കെഎസ്ഇബി സ്ഥാപിച്ച ബോര്‍ഡും നശിപ്പിച്ചു. ഇതിനെതിരേ കെഎസ്ഇബി പെരുനാട്...
Read full story

