ഹൈലൈറ്റുകൾ
  • ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​സു​​​നി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. 
  • മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സ്പെ​​​ഷ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ശ്രീ​​​കു​​​മാ​​​റിനെ നിയമിച്ചു
  • ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​ർ​​​
  • വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഷി​​​ബു ഐ​​​സ​​​ക്ക്
റിപ്പോര്‍ട്ട്
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി ഡോ. രതീഷ്‌ കാളിയാടന്‍ 07.06.2021 ല്‍ ചുമതലയേല്‍ക്കും. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ്‌ തലശേരി ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ജേര്‍ണലിസം അദ്ധ്യാപകനായ ഇദ്ദേഹം രാഷ്ട്രീയ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനത്തില്‍ പാർടി പിടിമുറുക്കുന്നു. സിപിഐഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടില്ല. നിലവിലെ അംഗ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഡിസംബര്‍ നാലാം തീയ്യതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. തിങ്കളാഴ്ച (30/11/2020) ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടീസ് കൈമാറുക....