തിരുവനന്തപുരം: കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ക്ലസ്റ്ററായ സ്വകാര്യ നഴ്സിങ് കോളജ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ല. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം...