കണ്ണൂർ: വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് വാക്സിനേഷന് പ്രത്യേക സൗകര്യം
കണ്ണൂർ: വിദേശയാത്ര ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ ലഭിക്കുന്നതിനായി covid19.kerala. gov. in എന്ന വെബ്‌സൈറ്റില്‍ പാസ്പോര്‍ട്ടിന്റെ കോപ്പി, കാലാവധി തീരാത്ത വിസയുടെ കോപ്പി, എയര്‍ ടിക്കറ്റ്/ജോബ് ലെറ്റര്‍/ഉടനെ ജോലിയില്‍ പ്രവേശിക്കണമെന്ന കമ്പനിയുടെ …