റിപ്പോര്‍ട്ട്
കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച വൈദികരുടെ സമരത്തിനെതിരെ കേസെടുത്തതിൽ ജനകീയവേദി പ്രതിഷേധിച്ചു
By ന്യൂസ് ഡെസ്ക്
•
June 24, 2025
കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ കേസെടുത്തതിൽ ചെല്ലാനം കൊച്ചി ജനകീയവേദി കാട്ടിപ്പറമ്പിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു..'സർക്കാരിന്റെ അവഗണനയും അനാസ്ഥയും മൂലം നിരവധി വീടുകൾ ചെല്ലാനം, കൊച്ചി തീരത്ത് പൂർണമായോ ഭാഗികമായോ...
Read full story


