ചേ​​ര്‍​ത്ത​​ല: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​തി​​രാ​​യ നി​​ല​​പാ​​ട് മ​​യ​​പ്പെ​​ടു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. എം​​എ​​ൽ​​എ​​യാ​​യി ജ​​യി​​ച്ചു​​വ​​ന്നാ​​ൽ മ​​റ്റാ​​രെ​​പ്പോ​​ലെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ൻ സ​​തീ​​ശ​​ൻ യോ​​ഗ്യ​​നാ​​ണെ​​ന്ന് വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ന്‍ സ​​തീ​​ശ​​ന്‍ യോ​​ഗ്യ​​ന​​ല്ലെ​​ന്നും ര​​മേ​​ശ്...
തിരുവനന്തപുരം | കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും നവംബര്‍ മുതല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത് 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ്...
കൊച്ചി: 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന്റെ പേരുമാറ്റ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍...