ചരിത്രകോണ്‍ഗ്രസ് ‘ആയുധമാക്കി’ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത ‘ഹൈടെക്’ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. …