പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. കോവിഡ്-19 നെതിരായ പോരാട്ടം, അന്താരാഷ്ട്ര മൂല്യ ശ്യംഖലകളുടെ വൈവിധ്യവത്കരണം, സുതാര്യവും വികസനോന്‍മുഖവും നിയമങ്ങളില്‍ അധിഷ്ഠിതവുമായ ആഗോള വ്യാപാര സമ്പ്രദായം കാത്തു സൂക്ഷിക്കേണ്ടതിന്റെ …
പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം Read More