ന്യൂഡൽഹി, ഗുണനിലവാരത്തിൽ ആശങ്ക ആരോഗ്യപൂരകങ്ങൾക്കും ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾക്കും ഗുണനിലവാര നിയന്ത്രണം പര്യാപ്തമല്ലെന്ന ആശങ്ക ഉയരുന്നു. നിലവിൽ ഇവ ഭക്ഷ്യവസ്തുക്കളായി പരിഗണിക്കുന്നതിനാൽ നിർമ്മാണ നിലവാരവും പരിശോധന സംവിധാനവും ദുർബലമാണെന്നാണ് വിലയിരുത്തൽ. ഡോക്ടർമാർ ചികിത്സയ്ക്ക് അനുബന്ധമായി ഉപയോഗിക്കാൻ നിർദേശിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ, ഔഷധ നിലവാരത്തിലുള്ള...
Read full story
ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കാൻ സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14-നാണ് സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുക. കഴിഞ്ഞമാസം പരീക്ഷണാർഥംനടത്തിയ സർവീസുകൾ വിജയമായതോടെ പൂർണതോതിൽ സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സംരംഭകയായ കൃഷ്ണവി പരേഖാണ് സഖി ഓട്ടോ...
Read full story
നാസിക് | കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. ഡിസംബർ 7 ഞായറാഴ്ച യായിരുന്നു സംഭവം. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ...
Read full story
.കോഴിക്കോട്: ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ  റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്.  സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും...
Read full story