
റിപ്പോര്‍ട്ട്
പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ സിപിഐ സ്ഥാനാർത്ഥി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും
By ന്യൂസ് ഡെസ്ക്
•
March 8, 2026
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയാണ്. നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ...
Read full story

