കൊച്ചി : കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ നിയമവിരുദ്ധമായി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. എച്ച് 1 ഷെഡ്യൂള്‍ വിഭാഗത്തില്‍പ്പെട്ടതും ലഹരി മരുന്നായി ദുരുപയോഗം ചെയ്തു വരുന്നതുമായ ട്രമഡോള്‍ ഗുളികകളാണ് വന്‍തോതില്‍ യാതൊരു വിധ …