
സി.പി.എം. മുന്‍ ഏരിയസെക്രട്ടറി ഇ.ഡിക്കു മുന്നില്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്തു. ഇരിങ്ങാലക്കുട സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെയ്തത്. കേസില്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിശദമായ ചോദ്യംചെയ്യലെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് …
സി.പി.എം. മുന്‍ ഏരിയസെക്രട്ടറി ഇ.ഡിക്കു മുന്നില്‍ Read More