തെ​ല​ങ്കാ​ന: ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ ഹ​നം​കൊ​ണ്ട​യിലാണ് സംഭവം . ഭാ​ര്യ ഫ​ർ​ഹാ​ത്, മ​ക്ക​ളാ​യ ഉ​മേ​ര (8), ആ​യി​ഷ (6) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. . സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ്...
Read full story
റിപ്പോര്‍ട്ട്

ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് August 2, 2025
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ ഭർത്താവ് രവിശങ്കർ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.2025- ആ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ...
Read full story