കണ്ണൂർ: പേരാവൂര് നിടുംപൊയിലിന് സമീപം വാരപ്പീടികയില്‍ ഗര്‍ഭിണിയായ യുവതി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. പെരുന്തോടിയിലെ ചെരിയമ്പുറം കുരീക്കാമറ്റത്തില്‍ വിനുവിന്റെ ഭാര്യയായ ദിവ്യ (27)യാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ദിവ്യ. ബുധനാഴ്ച രാവിലെ...