കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി നടത്തുന്ന നാലു ദിവസത്തെ സൗജന്യ പ്രീ മാരിറ്റല്‍ കോഴ്‌സ് ഏറ്റെടുത്ത് നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ സ്ഥാപനങ്ങള്‍, സന്നദ്ധ...