ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷ വിഷയത്തില്‍ ചൈനയെ ന്യായീകരിക്കുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ അഭിമുഖം നല്‍കിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ഭാരതി താക്കീതുനല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെയ് ദോങുമായുള്ള അഭിമുഖം പിടിഐ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു....
Read full story