
റിപ്പോര്‍ട്ട്
ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേൽപ്പിക്കുന്നതിനുള്ളതാണ് ഏകീകൃത സിവിൽ കോഡെന്ന് പ്രകാശ് കാരാട്ട്.
By ന്യൂസ് ഡെസ്ക്
•
July 23, 2023
ഏകീകൃത സിവിൽ കോഡിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഏകത്വം എന്ന് പറയുന്നതും തുല്യതയും രണ്ടാണ്. തുല്യത ഉറപ്പാക്കാനാണ് എല്ലാ മതവിഭാഗങ്ങളും ശ്രമിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് പകരം ഭൂരിപക്ഷത്തിന്റെ ആശയം അടിച്ചേൽപ്പിക്കുന്നതാണ് ഏകീകൃത...
Read full story


