കോൺഗ്രസ്സ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ.വി. തോമസ് എ.കെ.ജി. ഭവനില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.ഐ.എം. ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 28/07/21 ബുധനാഴ്ച യായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി തോമസ് ചര്‍ച്ച നടത്തി. കെ.വി. …

കോൺഗ്രസ്സ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ.വി. തോമസ് എ.കെ.ജി. ഭവനില്‍ Read More