കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍

വയനാട്: കോവിഡ് പ്രതിരോധം നമ്മുടെ അടുക്കളകളില്‍ നിന്ന് തുടങ്ങണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു. കോവിഡ് മാരകമായിതീരുന്നത് ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരിലായത് കൊണ്ടുതന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുത്തുന്ന …

കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍ Read More

കോവിഡ്: പുതിയ ജീവിതരീതി കുട്ടികള്‍ക്ക് സന്തോഷപ്രദമാക്കാന്‍ ശ്രദ്ധിക്കുക

ഫറൂഖ്:കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി കുട്ടികളുടെ മാനസിക നിലയില്‍ ഗുരതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പുതിയ ജിവിത രീതി കുട്ടികളില്‍ സന്തോഷകരമായ അനുഭവമാകണമെന്ന് പ്രശസ്ത മാനസികരോഗ വിദഗ്ദ്ധ ഡോ വാനതി സുബ്രഹ്മണ്യം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, ഫറൂഖ് ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥി യൂണിയനുമായി സഹകരിച്ച് നടത്തിയ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കണ്ണൂര്‍ ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസറായ ഡോ. വാനതി. കോവിഡ് കാലം കുട്ടികളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ സന്തോഷപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.  വീട്ടിനുള്ളിലെ കളികള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പെരുമാറ്റത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്ന്ും ആവശ്യമെങ്കില്‍ വിദഗ്ദ സഹായം തേടണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഫറൂഖ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ടി. മുഹമ്മദ് സലീം വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡൈ്വസര്‍, ശ്രീ. നൗഫല്‍ സി., ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ. …

കോവിഡ്: പുതിയ ജീവിതരീതി കുട്ടികള്‍ക്ക് സന്തോഷപ്രദമാക്കാന്‍ ശ്രദ്ധിക്കുക Read More