ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനത്തെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള ഏപ്രിൽ 23 ന്റെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിപാദിക്കുന്ന...