2020- 21 മുതൽ 2024 -25 വരെ പതിനായിരം കോടി രൂപ അടങ്കലിൽ രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് രൂപം നൽകാനും / നവീകരിക്കാനും കേന്ദ്രം പദ്ധതിയിടുന്നതായി ശ്രീ .പ്രഹ്ളാദ് സിങ് പട്ടേൽ

July 23, 2021

രാജ്യത്ത്  രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് രൂപം നൽകുന്നതും  / നിലവിലുള്ളവയെ നവീകരിക്കുന്നതും   ലക്ഷ്യമിട്ട് കേന്ദ്ര ധനസഹായത്തോടെയുള്ള   ഒരു പദ്ധതി  ഭക്ഷ്യസംസ്ക്കരണ -വ്യവസായ മന്ത്രാലയം   നടപ്പാക്കുന്നതായി  ഭക്ഷ്യസംസ്ക്കരണ -വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ  പ്രഹ്ളാദ് സിംഗ് പട്ടേൽ  വ്യക്തമാക്കി …

സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും

April 15, 2021

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവയാണ് …

ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരണത്തിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വിനോദ സഞ്ചാര മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പങ്കെടുത്തു

October 21, 2020

ന്യൂ ഡൽഹി: ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരണത്തിന്റെ 77-ാം   വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വിനോദ സഞ്ചാര മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ശ്രീ. പ്രഹ്ലാദ്  സിങ് പട്ടേൽ പങ്കെടുത്തു. ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരിച്ചിട്ട് 77 …

കേന്ദ്ര സാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ്

September 17, 2020

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. ബുധനാഴ്ച (16-9-2020) രാത്രി കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു. സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണത്തില്‍ കഴിയണമെന്നും …

പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍

September 11, 2020

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 30 …