പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) സമ്പ്രദായത്തില്‍ ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബിഒടി) അടിസ്ഥാനത്തിലുള്ള വെസ്റ്റേണ്‍ ഡോക്ക് വികസനം ഉള്‍പ്പെടെ, പാരദീപ് തുറമുഖത്ത് വലിയ ചരക്കുകപ്പലുകള്‍ക്കു സൗകര്യം ഒരുക്കാന്‍, ഉള്‍തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കലിനും നവീകരണത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ...
Read full story