ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം എന്ന അവസ്ഥയെകുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മസ്തിഷ്‌ക ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ 'പ്രജ്ഞയും' സംയുക്തമായി ചേര്‍ന്ന്,...