വൈദ്യുതി മോഷണം നേരിട്ട് പോസ്റ്റില്‍ നിന്ന്; രണ്ടരലക്ഷം പിഴയിട്ടു

June 27, 2020

കാസര്‍കോട്: വൈദ്യുതി മോഷണം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരലക്ഷം രൂപ പിഴയിട്ടു. മുന്‍ പഞ്ചായത്ത് മെംബറിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍നിന്നാണ് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വീട്ടുടമയില്‍നിന്ന് കെഎസ്ഇബി അധികൃതര്‍ 2,44,000 രൂപ പിഴയീടാക്കി. ആലംപാടിയില്‍ മുന്‍ പഞ്ചായത്ത് …