
പോസ്റ്റര്‍ രചനാ മത്സരം
തൃശ്ശൂർ: നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. സുരക്ഷിതമാക്കാം വീട്ടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പോസ്റ്റര്‍ അതാത് ഓഫീസിന് മുന്നില്‍ …
പോസ്റ്റര്‍ രചനാ മത്സരം Read More