പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകരുടെ (ആബ്സന്റീ വോട്ടേഴ്സ് എസന്‍ഷ്യല്‍ സര്‍വീസ്) തപാല്‍ വോട്ടെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച്ച ആരംഭിച്ചു. മാര്‍ച്ച് 29 തിങ്കള്‍, മാര്‍ച്ച് 30 ചൊവ്വ അഞ്ച്...